Service Alert
Website maintenance April 24 10pm ET
On Wednesday April 24 at 10pm ET the CELA website will be unavailable for about 15 minutes for planned maintenance.
On Wednesday April 24 at 10pm ET the CELA website will be unavailable for about 15 minutes for planned maintenance.
Showing 1 - 20 of 93 items
By McGraw-Hill Book Company. 2021
ഒന്നാം സെമസ്റ്റര്‍, കാലിക്കറ്റ് സര്‍വകലാശാല, ബി.സി.എ / ബി.എസ്.സി., അദര്‍ പാറ്റേണ്‍ കോമണ്‍ കോഴ്സിലെ – ഭാഷയും സാഹിത്യവും വിഷയത്തിനുളള മലയാളം സിലബസ് അനുസരിച്ച് കുറിപ്പുകളോടെ തയ്യാറാക്കിയത്.…
ലേഖനങ്ങള്‍ (കണ്ടൽ ജീവിതം, ഞങ്ങൾ നിങ്ങൾക്ക് ഭൂമി വിറ്റാൽ, കലയും ആവിഷ്കാരവും), കഥകള്‍ (വേണ്ടാംകടി, ലോല, ഒത്തുതീർപ്പുകൾ), കവിതകള്‍ (ബുദ്ധനും ഞാനും നരിയും, കൊല്ലേണ്ടതെങ്ങനെ?, മീര പാടുന്നു, പല പോസിലുള്ള ഫോട്ടോകൾ) എന്നീ വിഭാഗങ്ങളിലായി പാഠഭാഗങ്ങള്‍ ഒരുക്കിയിരിക്കുന്നു.By Matthew Reynolds, Others. 2023
Jane Eyre, written by Charlotte Brontë and first published in 1847, has been translated more than five hundred times into…
over sixty languages. Prismatic Jane Eyre argues that we should see these many re-writings, not as simple replications of the novel, but as a release of its multiple interpretative possibilities: in other words, as a prism. Prismatic Jane Eyre develops the theoretical ramifications of this idea, and reads Brontë’s novel in the light of them: together, the English text and the many translations form one vast entity, a multilingual world-work, spanning many times and places, from Cuba in 1850 to 21st-century China; from Calcutta to Bologna, Argentina to Iran. Co-written by many scholars, Prismatic Jane Eyre traces the receptions of the novel across cultures, showing why, when and where it has been translated (and no less significantly, not translated – as in Swahili), and exploring its global publishing history with digital maps and carousels of cover images. Above all, the co-authors read the translations and the English text closely, and together, showing in detail how the novel’s feminist power, its political complexities and its romantic appeal play out differently in different contexts and in the varied styles and idioms of individual translators. Tracking key words such as ‘passion’ and ‘plain’ across many languages via interactive visualisations and comparative analysis, Prismatic Jane Eyre opens a wholly new perspective on Brontë’s novel, and provides a model for the collaborative close-reading of world literature. Prismatic Jane Eyre is a major intervention in translation and reception studies and world and comparative literature. It will also interest scholars of English literature, and readers of the Brontës.By P. R. Gopinathan Nair. 2022
ജീവിതത്തിന്റെ വഴിത്താരയില്‍ വന്നു വീണ ഇരുളിനെ സര്‍ഗ്ഗാത്മകതയുടെ വെളിച്ചംകൊണ്ട് അതിവര്ത്തിച്ച പി.ആര്. ഗോപിനാഥന് നായരുടെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം. കാലത്തോടു പ്രതികരിക്കുന്ന, ജീവിതപരിസരങ്ങളുടെ ചൂടും ചൂരും ആവാഹിച്ച…
സ്വത്വശക്തിയുള്ള രചനകള്‍. മലയാള കാവ്യപാരമ്പര്യത്തില്‍ വേരോട്ടമുള്ള ഗ്രാമീണന്റെ ബലിഷ്ഠമായ ജീവിത ദര്‍ശനം അനുഭവത്തിന്റെ കയ്പുകളെ വാഗര്‍ത്ഥ രസവിദ്യകൊണ്ട് കവിതയുടെ അമൃതക്കനികളാക്കി മാറ്റിയിരിക്കുന്നു. - കെ.എസ്. രവികുമാര്‍